വിയറ്റ്നാമില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചുഹനോയ്: മലപ്പുറം ജില്ലയിലെ പുറങ്ങ് മാരാമുറ്റം സ്വദേശി മുഹമ്മദ് റാസിഖ് (21) വിയറ്റ്നാമില്‍ വാഹനാപകടത്തില്‍ മരിച്ചു. വിയറ്റ്നാമിലെ പവര്‍ഹൗസ് ജീവനക്കാരനായിരുന്നു. നേരത്തെ ഇടുക്കി പവര്‍ഹൗസില്‍ ജോലി നോക്കിയിരുന്നു. പിതാവ്: തച്ചംപറമ്പത്ത് മാമു, മാതാവ്: ഉമ്മു
|